തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച...
നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു വിമർശനം. അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നാണ് വിനായകൻ കുറിക്കുന്നത്....
കൊച്ചി: ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്....
പാലക്കാട്: മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഏഴ് പേർ ഒന്നിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില് ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില് പ്രതിഷേധം ശക്തമാക്കി കെഎസ്യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില് പഠിപ്പുമുടക്ക് സമരം നടക്കും. നിരന്തരമായ ആവശ്യമുയര്ന്നിട്ടും വിഷയത്തില് വിദ്യാര്ഥിവിരുദ്ധ നയം...
സിപിഎമ്മുമായി എല്ലാ ബന്ധങ്ങളും അവസാനിച്ച സാഹചര്യത്തിൽ ഭാവി പരിപാടികൾ വിശദീകിച്ച് അൻവറിൻ്റെ വാർത്താ സമ്മേളനം. ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ പുതിയ രാഷ്ട്രീപാർട്ടിയടക്കം രൂപീകരിച്ച് പോരാട്ടം തുടരുമെന്ന് നിലമ്പൂർ എംഎൽഎ ഇന്ന്...
മുഖ്യമന്ത്രിയെ വിമര്ശിച്ചും പാര്ട്ടിയെ തള്ളിപ്പറഞ്ഞും സ്വതന്ത്രനാകുന്ന പിവി അന്വര് സിപിഎമ്മിന് ഉയര്ത്താന് പോകുന്ന വെല്ലുവിളികള് വലുതാണ്. ഇതിന്റെ സൂചനകള് തന്നെയാണ് രണ്ടു ദിവസമായി അന്വര് നല്കുന്നത്. സ്വര്ണക്കടത്തും എഡിജിപിയും മുഖ്യമന്ത്രിയുടെ...
പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാര്ഥിയായിരുന്ന സിദ്ധാര്ഥന്റെ മരണത്തില് സസ്പെന്ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്ഡനെയും തിരിച്ചെടുത്ത തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞു.സര്വകലാശാല മാനേജ്മെന്റ് കൗണ്സിലാണ് ഡീന് എംകെ നാരായണനേയും...
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശികളില് നിന്നും 35.708 കിലോ കഞ്ചാവ് പിടികൂടി. മുസ്താക്കിൻ ഷെയ്ക്ക് (22), രാകേഷ് ഷേക്ക് (30), രാജു എസ് കെ (25), ഹസിബുൾ...
ബെൽജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങള്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ. ഫ്രാൻസിസ് മാര്പാപ്പയെ വേദിയില് ഇരുത്തിയായിരുന്നു വിമര്ശനം. ബെൽജിയത്തിലെ ലീക്കൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണ...
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു