കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തിൽ സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നൽകും. ഇതിനിടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി പ്രമോദ് കോട്ടൂളി രംഗത്തെത്തി.. അമ്മയെ...
കൊച്ചി: ആലപ്പുഴയില്‍ ദളിത് യുവതി നടുറോഡില്‍ ആക്രമിക്കപ്പെട്ടത് നീതീകരിക്കാനാവില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നത് തുടരുകയാണ്. ലിംഗ നീതി അവകാശപ്പെടുന്ന സമൂഹത്തിന് ഇത് ഭൂഷണമല്ലെന്നും മാര്‍കൂറിലോസ് പറഞ്ഞു.ദളിത്...
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം. ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ കെപിസിസിയിൽ...
മലപ്പുറം: തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിരൂർ കടുങ്ങാത്തുകുണ്ടിലെ...
കണ്ണൂര്‍: തനിക്കെതിരെ പി ജയരാജന്റെ മകന് ജെയിന് രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് പരിഹാസം...
തൃശ്ശൂര്‍: സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പനക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) സിറ്റി പൊലീസ് കമ്മീഷണറുടെ...
തൃശൂര്‍: സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കരുവന്നൂർ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി...
കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ എട്ട്...
ഛണ്ഡീഗഡ്: പെണ്‍കുഞ്ഞ് ജനിച്ചതിനാല്‍ മൂന്ന് ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി പിതാവ് വീടിന് സമീപം കുഴിച്ചിട്ടു. ഹരിയാനയിലെ റോത്തഗിലുള്ള 32 കാരനായ നീരജ് സോളങ്കിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു....
കെ കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെ: പത്മജ വേണുഗോപാല്‍
സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്
ഒരുവിഭാഗം നേതാക്കള്‍ തോല്‍പ്പിച്ചു; കെട്ടുകണക്കിന് പോസ്റ്റര്‍ പുഴയിലൊഴുക്കി; തുറന്നടിച്ച് പികെ ജയലക്ഷ്മി
നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി റിമാൻഡിൽ
മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ
സതീശൻ എന്നും നുണ പറയും, ഒരു ജാഥയിൽ ഒൻപത് നുണയാണ് പറഞ്ഞത്: എം വി ഗോവിന്ദൻ
വയനാട്ടിലെ വീട് നിർമാണം; കണക്ക് പറയേണ്ടത് KPCC യെന്ന് ടി സിദ്ധിക്ക്
ക്ഷേത്രത്തിൽ സ്ത്രീകൾ കടന്നുപോകുമ്പോൾ അശ്ലീലപ്രദർശനം; പിടികൂടിയപ്പോൾ കൈയും കഴുത്തും മുറിച്ചു; കേസ്
അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രത്തിൽ
തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്: ജി സുധാകരനെതിരെ എം എം മണി
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി
നിലയിലെത്താൻ നിലവിളക്ക് : പാലായിൽ ഷോൺ ജോർജിന് നിലവിളക്ക് നൽകി വീട്ടമ്മയുടെ പിന്തുണ
എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
പ്രചാരണ രംഗത്ത് തരംഗമായി അപു ജോൺ ജോസഫ്:നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന തെരെഞ്ഞെടുപ്പ് കൺവൻഷൻ ചരിത്ര വിജയമാക്കാൻ ഒരുക്കം
പാലായിൽ പ്രധാനമന്ത്രിയെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ എൻ ഡി എ
കേരളത്തിൽ തുടർ ഭരണം ഉണ്ടാവും: പാലാ തിരിച്ചു പിടിക്കും: ജോസ് കെ മാണി
ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്
എൽഡിഎഫിന് തുടർഭരണം ഉറപ്പ് : ജോസ് കെ മാണി