ജിദ്ദ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഞ്ചിന് തകരാര്‍ കണ്ടെത്തിയതിനെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍...
തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അര്‍ഹതയുണ്ടെങ്കിലും ബന്ധുവായ ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം...
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതില്‍ മണിപ്പൂര്‍...
കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ്...
മലപ്പുറം: അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകർത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ക്കെതിരെ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ. യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ ‘മീഡിയ’ എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍...
കാസര്‍കോട്: എസ്എഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണില്‍ അശ്ലീല...
മാനന്തവാടി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 17 ആയി. സ്വകാര്യ ആശുപത്രിയില്‍...
കേരളത്തിലെ സ്ത്രീകൾക്ക് അനുഗ്രഹമായിരുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷനെന്ന് പി കെ ശ്രീമതി. സംസ്ഥാനത്ത് 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതി വന്‍ ഹിറ്റ്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍...
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം
മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ മൂന്നാം ദിവസം
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം :നാളെ വിജയദശമി ദിനത്തിൽ വിദ്യാരംഭം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം: ചൂട്ടുകറ്റ കത്തിച്ച് ആഴി കൂട്ടി കേരള കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി
തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം:കേസ് കൊടുക്കുമെന്ന് ടി വി കെ
പാലാ രൂപതയുടെ പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ വാഗമണ്ണിൽ
ഇനി വാഹന പുക പരിശോധന മാത്രമല്ല ബ്രേക്കും ;ടയറും ബാറ്ററിയും പരിശോധിക്കണം
സംസ്ഥാനത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന: 14 കേസുകളെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു
കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു
ചിരിക്കുന്ന പിണറായിയാണ് വി ഡി സതീശൻ എന്ന വാക്ക് അന്വർത്ഥമാവുന്നു :വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു;കണ്ണൂർ സിപിഎമ്മിൽ വിമർശനം തുടരുന്നു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ രണ്ടാം ദിവസം
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി