രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരണത്തിന് കീഴടങ്ങി....
ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം.പിവിആർ സിനിമ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 11 .48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഫോടന വിവരം ലഭിച്ചയുടൻ...
കുട്ടികള്‍ അതിവേഗം സോഷ്യല്‍ മീഡിയക്ക് അടിമകളായി മാറുന്ന അവസ്ഥയില്‍ കര്‍ശന നടപടികളുമായി ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി....
പാലാ:40-മത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കായികമേളയ്ക്ക് ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്, പാലാ ആതിഥ്യമരുളും. നവംബര്‍ 29, 30, ഡിസംബര്‍ 1 തിയതികളിലായി, പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ മുഴുവന്‍...
ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനം ശനിയാഴ്ച. പാലാ: ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ , ക്യാരറ്റ്, ഐസിംഗ് തുടങ്ങിയ...
തിരുവനന്തപുരം: കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയിൽ...
കൊച്ചി: വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ...
സ്വർണ വില ഇന്നും കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇത് ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർക്കും സന്തോഷ...
വിതുര -ബോണക്കാട് റോഡിൽ കാട്ടാന കൂട്ടവും കാട്ടുപോത്ത് കൂട്ടവും ഇറങ്ങി.രണ്ട് ദിവസമായി കാട്ടുപോത്ത്- കാട്ടാന കൂട്ടം ഇവിടെ ഇറങ്ങുന്നത് പതിവാണ്. ഇന്ന് രാവിലെയാണ് കുട്ടികൾക്ക് ഒപ്പം നാലോളം കാട്ടാന...
തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്. നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ്...
കുട്ടികളിൽ കൃഷിയുടെ “കതിര്” വിളയിക്കാൻ സെന്റ് ഡൊമിനിക്സ് സാവിയോ യു.പി.എസ് മല്ലികശ്ശേരി
മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു
2026 പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളലോത്സവം 2026 നവംബർ 7,8 തീയതികളിൽ
കടലക്കറി കൂടുതൽ ചോദിച്ചു കുപിതനായ കടക്കാരൻ കസ്റ്റമറെ കുത്തി ;ചികിത്സയിലിരിക്കെ യുവാവിന് ദാരുണ അന്ത്യം
നവംബർ 2 മുതൽ 5 വരെ ഭരണങ്ങാനത്ത് പാലാ ഉപജില്ലാ കലോത്സവം :2500 ഓളം കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കും
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി നവംബർ 2, 3, 4, 5 തീയതികളിൽ ഭരണങ്ങാനത്ത്
ഈരാറ്റുപേട്ടയുടെ 2000 വർഷത്തെ ചരിത്രവുമായി “ദേശപ്പെരുമ” മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ മറ്റക്കര
ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുന്നു :മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന് നമ്പൂതിരി
ചേരാനല്ലൂർ അപകടത്തില്‍ എഎസ്ഐ സസ്പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു
ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ
“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ
ചങ്ങനാശേരി: പാറേൽ പള്ളിക്ക് ബസിലിക്ക പദവി; വിശ്വാസികൾക്ക് ഇരട്ടി മധുരം
കായീക രംഗത്തെ അനഭിലഷണീയമായ ഉത്തരേന്ത്യൻ മോഡൽ; ഇപ്പോൾ കേരളത്തിലും നടമാടുന്നു :
കലാനിലയം സ്ഥിരം നാടകവേദി പോലെ പാലാ രാമപുരം റോഡിൽ അപകടങ്ങൾ സ്ഥിരം തുടർക്കഥയാകുന്നു
ഈരാറ്റുപേട്ട ട്രാഫിക്ക് യൂണിറ്റ് നവംമ്പർ 2 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ്:എല്ലു പരിശോധനയിൽ സബ്ബ് ജൂനിയർ ജൂനിയറായി