തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ...
തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വര്‍ധിപ്പിച്ച് 50 ശതമാനമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫും (ഡിആര്‍) അനുവദിക്കുന്ന...
തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും എംപിയുമായ കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന് സ്വന്തം...
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്. കരുണാകരന്റെ മകള്‍ ആയതിനാല്‍ ന്യായമല്ലാത്ത കാര്യങ്ങള്‍ വരെ പത്മജയ്ക്ക് ചെയ്തു കൊടുത്തുവെന്നും പത്മജ തനിക്ക്...
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശ...
തിരുവനന്തപുരം: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതുമുന്നണി. ഇന്ന് രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും വൈകിട്ട് ചേരുന്ന എൽ ഡി...
സെക്രട്ടേറിയറ്റിന് മുന്നിൽ പത്മജ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ....
അടിമാലി : അടിമാലി പ്രിൻസ് സ്റ്റുഡിയോ ഉടമ ചിറ്റടിച്ചാലിൽ പ്രിൻസ് (58) ബൈക്ക് അപകടത്തിൽ മരിച്ചു.രാത്രി 9 മണിയോടെ അടിമാലി ബി.എസ് എൻ എൽ റോഡ് വഴി വീട്ടിലേക്ക് ബൈക്കിൽ...
ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ...
വിരമിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ മുണ്ടുപാലം അപ്പച്ചൻ നിര്യാതനായി, സംസ്ക്കാരം ഇന്ന് പാലാ ളാലം സെൻ്റ് മേരീസ് പള്ളിയിൽ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും
കോട്ടയത്ത് രാഹുൽഗാന്ധി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർത്ഥിച്ചില്ല;തങ്ങളാണ് യഥാർത്ഥ ഇന്ത്യാ മുന്നണി ഘടക കക്ഷിയെന്ന് കേരളാ കോൺഗ്രസ് (എം)
കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ ജയഭേരി കലാജാഥ ശനിയാഴ്ച പാലായിൽ
കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാ ജാഥക്ക് പാലാ നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി
രാഹുൽഗാന്ധിയുടെ പ്രസംഗം മണി മണി പോലെ മലയാളത്തിലാക്കി യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്
പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ അന്തർധാര സജീവമെന്ന് രാഹുൽഗാന്ധി
കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം. പ്രൊഫ. ലോപ്പസ് മാത്യു
പാലാ മുരിക്കുംപുഴ നടുക്കുടിയിൽ എൻ.വി. തോമസ് (59) നിര്യാതനായി
ഞാൻ പുകവലിക്കാറുണ്ട്, അതിനാൽ ആളുകളോട് പുകവലിക്കരുത് എന്ന് പറയാൻ എനിക്ക് കഴിയില്ല- ഫഹദ് ഫാസിൽ
കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍; എന്ത് വിരോധാഭാസമെന്ന് പിണറായി വിജയന്
ഭരണം കിട്ടിയാല്‍ ഇന്‍ഡ്യാ മുന്നണി പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കും; എ കെ ആന്റണി
സ്വര്‍ണവിലയില്‍ ഇടിവ്
ജപ്പാനിൽ വീണ്ടും ഭൂചലനം; പടിഞ്ഞാറൻ മേഖലയിൽ പ്രകമ്പനം
വിദ്വേഷ പ്രസംഗം; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെയും കേസ്
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന
തെരുവുനായ കടിച്ചു; പേവിഷബാധയേറ്റ ആള് മരിച്ചു
ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ
വയനാട്ടിൽ സ്കൂട്ടർ അപകടം; കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കെ കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് : പ്രവാസി മലയാളിക്കെതിരെ കേസ്