തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതു പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു...
ചെന്നൈ: നടന് വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര് പാര്‍ട്ടിയില്‍ ചേര്‍ന്നതായി...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 46,320...
തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു. ആദിവാസി ഊരില്‍ നിന്നും...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ ഇരു സംഘടകൾക്കുമെതിരെ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു...
കല്‍പ്പറ്റ: വയനാട് തിരുനെല്ലി അപ്പപാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി ജമാല്‍(36) ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഏഴരയോടെയായിരുന്നു അപകടം....
പാലാ രാമപുരം റോഡിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ കയ്യാലയിൽ ഇടിച്ചു . രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ്...
ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭർത്താവ്. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നിൽ കണ്ടെത്തിയത്. ഭർത്താവിനും മകനുമൊപ്പമാണ്...
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ശശി തരൂർ എം പി കൂടി എത്തിയതോടെ തലസ്ഥാനം മത്സരച്ചൂടിലേക്ക്. പതിവിന് വിപരീതമായി സ്വീകരണ പരിപാടി ഒന്നുമില്ലാതെയാണ് തരൂർ എയർപോർട്ടിലെത്തിയത്. സ്വന്തം നാട്ടിലെത്തുമ്പോൾ എന്തിനാണ്...
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ കോളജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകൾ സ്വാതി കൃഷ്ണയാണ് (21) മരിച്ചത്. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ്...
കെഎം മാണിയുടെയും സിഎഫ് തോമസിന്റെയും കബറിടത്തിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കൾ പുഷ്പ ചക്രം സമർപ്പിച്ചു
മുണ്ടക്കയം ബൈപ്പാസിൽ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്
കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ
ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ അവശ്യസേവനവിഭാഗത്തിൽപ്പെട്ടവർക്കുള്ള വോട്ട് ഏപ്രിൽ 21,22,23 തിയതികളിൽ
അറക്കൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിൽ നിന്നും രാജിവച്ചു
ഫ്രാൻസിസ് ജോർജിനായി വോട്ടു ചോദിച്ച് മംഗലശേരി നീലകണ്ഠനും;കുഞ്ഞച്ചനും;വല്യമ്മച്ചിക്ക് പെൻഷൻ മുടങ്ങാതെ കിട്ടണമെങ്കിൽ എനിക്കൊരു ഫുള്ളിന്റെ കാശു തരണം
കൊഴുവനാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കടപ്ലാമറ്റം സ്വദേശിക്ക് പരിക്ക്
കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ
പിണറായിക്ക് മോദി സ്നേഹവും ഭയവും; കെ സി
നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്കരിച്ച് വോട്ടര്‍മാര്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്
സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മ്മല സീതാരാമന്
ആലപ്പുഴയിലെ ഇരട്ട വോട്ട്: നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിൽ
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്
ബിറ്റുമിൻ പ്ലാൻ്റ് വിരുദ്ധ സമരം 10-ാം ദിവസം:ഹോട്ട് മിക്സിങ് പ്ലാന്റ് അടച്ചു പുട്ടുന്നത് വരെ ജീവൻമരണ പോരാട്ടം നടത്തണം :രഞ്ജിത്. പി ചാക്കോ
എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ, നേരിടുന്നത് വൻ പ്രതിസന്ധി
പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം, ഇതു ചരിത്രം
ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്; കോൺഗ്രസിനോട് യെച്ചൂരി
ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി