സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ...
പാലാ നഗരസഭയിൽ ആയിരകണക്കിന് രോഗികൾ എത്തുന്ന പാലാ ജനറൽ ആശ്രുപത്രി, ഹോമിയോ ആശുപത്രി ,ആയുർവേദാശ്രുപത്രി, വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മി റ്റി വിളിച്ച് ചേർക്കേണ്ട ചെയർപേഴ്സൻ അതിന് തയ്യാറാകാത്തിനാൽ...
ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോള്‍ നേടി. ആദ്യ പകുതിയിലാണ്...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം...
കൊല്‍ക്കത്ത: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. വെള്ളിയാഴ്ച രാവിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് മിന്നലേറ്റതെന്ന് ബന്ധപ്പെട്ട...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ഡോ.തോമസ് ഐസക്. നികുതി കുടിശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ജിഎസ്ടി കാര്യക്ഷമായി പിരിക്കാനായി ഒന്നും...
കണ്ണൂർ: ഇരിട്ടി മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു....
പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്...
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്നും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടും പാലക്കാട് ഒന്നും വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവര്‍ പ്രതികളാകും....
പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ:കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ
ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും, ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ
ജൂബിലി നിറവിൽ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിന് ഇരട്ടിമധുരം; ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം
കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു
അരുവിത്തറ സെന്റ്മേരിസ് എൽപി സ്കൂളിന് ഗ്രാൻന്റ് ഓവറോൾ കിരീടം
പാലാ നഗരസഭാ ചെയർപേഴ്സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു ;പുറത്താക്കേണ്ട നടപടി സ്വീകരിക്കുമെന്ന് മായാ രാഹുൽ
പാർശ്വ വൽക്കരിക്കപ്പെട്ട ബാല്യങ്ങളെ ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ :”മായ രാഹുൽ
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ കാവുകാട്ടിൻ്റെ ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും