കണ്ണൂര്‍: സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ലെന്ന് സണ്ണി ജോസഫിനെ ഓര്‍മിപ്പിച്ച് കഥാകൃത്ത് ടി പത്മനാഭന്. മന്ത്രിയായ ശേഷം പത്മനാഭനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിട്ടിലെത്തിയ സണ്ണി ജോസഫിനോട് സര്‍ക്കാര്‍...
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദര്‍ശനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി...
കോട്ടയം: സ്വകാര്യബസ് സമയം തെറ്റി ഓടിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂര്‍വ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പന്തളം-കായംകുളം റൂട്ടിലോടുന്ന ‘രാഖി’എന്ന ബസില്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഐഎം വിലയിരുത്തല്‍. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വ്വമായി രൂപപ്പെട്ട വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില...
കൊച്ചി: ലക്ഷ്മിപ്രിയയ്ക്കെതിരെ അന്‍സിബ ഹസന് കോടതിയെ സമീപിച്ചു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ലക്ഷ്മിപ്രിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന...
പാലാ :സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ യു ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലാ കെ എസ് ആർ...
തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാൻസ്ഫർ ഓർഡർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം...
എറണാകുളം: സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. മുനമ്പം തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം....
പൊതുജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് സർക്കാരൊക്കിയ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ പ്രതിഷേധവുമായി കൊച്ചിയിലെ സ്വകാര്യ ബസുടമ. കൊച്ചിയിലെ മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസിന്റെ ഉടമയാണ്...
ഭോപ്പാലിൽ മരുന്നിനുപകരം ഫോർമാലിൻ കുത്തിവച്ച മൂന്നുവയസുകാരൻ മരിച്ചു. ഭോപ്പാൽ എയിംസിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മരുന്ന് കുത്തിവച്ച് നിമിഷങ്ങൾക്കുള്ളിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സാഗർ ജില്ലയിലെ ബിന തെഹ്സിലിലുള്ള കൗർജ...
മറിച്ചു കുത്തിയവനെ തിരിച്ചു കുത്തിച്ചതാണോ ;മറിച്ചു കുത്തിയവൻ തിരിച്ചു കുത്താനായി അഖിലേന്ത്യൻമാർ കാലു പിടിച്ചതാണോ :മൂന്നിലവിലെ രാഷ്ട്രീയ നാടകം ചെഞ്ചെമ്മേ
ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്
പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി ;വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി
വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ 76കാരൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു., കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരനാണ് മരിച്ചത്
ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
അന്തരിച്ച സാംസ്കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍
ബിജെപി സംഘടനാ ചുമതലകളിൽ അഴിച്ചുപണി: കേരളത്തിന്റെ പുതിയ പ്രഭാരിയായി എം. നാഗരാജ; പ്രകാശ് ജാവഡേക്കറെ മാറ്റി
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ
“കൊച്ചിയിൽ നടന്ന ഇതിഹാസപ്പോരാട്ടത്തിൽ ഗോളടിമേളം ; ഇന്ത്യയെ വീഴ്ത്തി ബ്രസീൽ ലെജൻഡ്സ് — ജയം 4-3ന്”
പാലാ ജനറൽ ആശുപത്രിയുടെ ഭൂമി കയ്യേറുന്നവർക്കെതിരെ പ്രതികരിച്ചതിന് പേരിൽ വധ ഭീഷണി വരെ നേരിടുന്നെന്ന് അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്:ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും
വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറിനിടെ’ ഉണ്ടായ സംഘർഷം അമേരിക്കയുടെ വേഗത്തിലുള്ള ഇടപെടലിലൂടെയാണ് ഒഴിവായതെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു
12 വർഷം മുൻപ് വിദ്യാർഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
രാഷ്ട്രിയ പ്രസക്തി നഷ്ടപ്പെട്ട പ്രതാപന്റെ പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയ ധാർമികത ഇല്ലാതെ ഘടകകക്ഷികളുടെ ആഭ്യന്തര കരങ്ങളിൽ ഇടപെടുന്നത് ടീംയുഡിഫ്ന്റെ ടീം സ്പിരിറ്റ് നഷ്ടപ്പെടുത്തുന്നു :യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ :അമൽ ടോം കോലോത്ത്
ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു