തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തീരമാനം സമസ്തയെ ഭയന്നാണോ മുസ്ലിംലീഗിനെ ഭയന്നാണോ എന്ന് കോൺഗ്രസ്...
കൊച്ചി: മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനംവകുപ്പ് പിടികൂടിയ പിഎം 2 എന്ന ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദേശിക്കണമെന്നാണ്...
മലപ്പുറം: അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി...
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക്...
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുളള മൂന്ന് സംസ്ഥാനങ്ങളില്‍ പൂര്‍ണമായും മദ്യ വില്‍പ്പന നിരോധിക്കാൻ ഉത്തരവ്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, അസം, എന്നീ...
തൃശൂർ: മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ കെകെ ശിഹാബ്...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിന് മുമ്പോ ഒമ്പതിന് ശേഷമോ...
മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. ദുബൈയില്‍ ഫിനാന്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ സോഡ കച്ചവടം...
കോൺഗ്രസ്സ് രാമപുരം മണ്ഡലം സെക്രട്ടറി ജോണി കടലംങ്കാട്ടിൻ്റെ പിതാവ് ജോസഫ് വർക്കി (89) നിര്യാതനായി.സംസ്ക്കാരം 12-1-2024 വെള്ളിയാഴ്ച 11.30 ന് വസതിയിൽ നിന്നും ആരംഭിച്ച് രാമപുരം സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ
ബ്രൂവറിയിലെ സിപിഐ അഭിപ്രായഭിന്നത ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കൺവീനർ
ദില്ലി കേരളത്തിനുള്ള സന്ദേശം; അനിൽ ആന്റണി
സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം, ഗൃഹനാഥൻ മരിച്ചു
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാൾ തോറ്റു
അച്ഛൻ ഡ്രൈവറും മകൾ കണ്ടക്ടറുമായ ബസിൽ യാത്ര ചെയ്ത് സുരേഷ് ഗോപി; റിപ്പോർട്ട്
പൂഞ്ഞാർ തെക്കേക്കരയിലും;പാമ്പാടിയിലുമുണ്ടായ വാഹന അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്
കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച ദയാഭവന്റെ ഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരെ പാലാ മുൻസിപ്പൽ ചെയർമാൻ ഡി വൈ എസ് പി ക്ക് പരാതി നൽകി
കേരളത്തിനുള്ള സന്ദേശം ആണ് രാജ്യതലസ്ഥാനത്തെ ജനവിധി: അനിൽ ആന്റണി
ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും
രാജ്യ തലസ്ഥാനവും കാവിയിൽ മൂടി; ഡൽഹിയിൽ താമര തന്നെ
പവന് വില മുന്നോട്ടു തന്നെ; ഇന്നു കൂടിയത് 120 രൂപ
ഗുണ്ടാനേതാവിന്റെ ക്രൂരകൊലപാതകം:കൈ വെട്ടിയെടുത്തശേഷം വാക്കത്തി കനാലിലെറിഞ്ഞു
കഴുത്ത് ഞെരിച്ച് കാലുകൾ മുറിച്ച് അരുംകൊല; മകൾക്ക് കുട്ടികളുണ്ടാകാൻ രണ്ട് വയസുകാരനെ ബലി നൽകി യുവതി
കൊച്ചിയിൽ ട്രാൻസ് വുമണിനു നേരെ ക്രൂര മർദ്ദനം
എക്സൈസ് സംഘത്തെ കയ്യേറ്റം ചെയ്ത കേസ്; നാല് യുവാക്കൾ അറസ്റ്റിൽ
400പേരെ ഒരുമിച്ച് പിരിച്ചുവിട്ട് ഇന്‍ഫോസിസ്
തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു; സംഭവം സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചു നിരത്തി തീയിട്ടു
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വൈക്കത്ത് സ്കൂൾ ബസ് ഇടിച്ച് വയോധികൻ മരിച്ചു