തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെ ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 ന് കണ്ണൂർ, കാസർകോട്...
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില് പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി. രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിന് വിശദീകരണം നല്കണമെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. പ്രതി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം...
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചു. കെപിസിസി അധ്യക്ഷനാകാൻ കഴിവുണ്ടായിരുന്ന അദേഹത്തെ അവഗണിച്ചു, കോൺഗ്രസ് പാർട്ടിക്കെതിരെ ആരോപണങ്ങളുമായി പത്മജാ വേണുഗോപാൽ. താൻ വർക്ക് ഫ്രം ഹോം...
പഹല്ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്കിയ തിരിച്ചടിയായ ഓപ്പറേഷന് സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന് സന്ദര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആര്ക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി സിന്ദൂരം മായ്ക്കാന്...
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന...
ഇടുക്കി ബോഡിമെട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോണ്ടിച്ചേരിയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘത്തിൻ്റെ വാഹനമാണ് മറിഞ്ഞത്....
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്ടിയുസി. കൊല്ലപ്പെട്ട പെണ്കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്. എച്ച്ഒസിയിലെ കരാര് ജീവനക്കാരനായിരുന്നു ഇയാള്. സംഭവത്തില്...
കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില് പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വീട്ടിനുള്ളില് പോലും കുഞ്ഞുങ്ങള് സുരക്ഷിതരല്ലല്ലോ എന്നോര്ക്കുമ്പോള് ഉള്പ്പിടച്ചിലാണെന്ന് പറയുന്നു. രക്ഷിതാക്കള്...
കൊല്ലം: കൊല്ലത്ത് ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ആണ് മരിച്ചത്. കഴിഞ്ഞ...
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു