വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു. കേരള വക്കഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള...
പാലാ: ജൂലൈ 21 ലെ അവിശ്വാസം പാസാവുമോ പാലാ രാഷ്ട്രീയം പുകയുന്നു
പൂഞ്ഞാർ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം ജൂലൈ 17-ന് രാവിലെ 10.30-ന് വിവിധ...
കേരളത്തിൽ ചിക്കൻ വില വീണ്ടും ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ആശങ്ക വർധിക്കുന്നു. കോഴിയിറച്ചിക്കും മുട്ടയ്ക്കും വില നിയന്ത്രണാതീതമായി ഉയരുകയാണ്. കോഴിത്തീറ്റയുടെ വിലവർധന, പ്രാദേശിക ഫാമുകളുടെ പ്രവർത്തനം കുറഞ്ഞത്, ഉത്പാദനത്തിലെ ഇടിവ് എന്നിവയാണ്...
വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു. കേരള വക്കഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ...
പാലാ :പാലാ നഗരസഭ ചരിത്രം സൃഷ്ടിക്കുകയാണ് . തുടർച്ചയായി നാല് ദിവസം കൗൺസിൽ കൂടിക്കൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ട്ടിച്ചത് .എന്നാൽ പ്രതിപക്ഷവും ഭരണ പക്ഷത്തെ ഒരു വിഭാഗവും ഹാജരാകാത്തതിനാൽ...
കോട്ടയം: ജില്ലയിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധന. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു കേസുകളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി...
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനിമിഷമാകാൻ ഒരുങ്ങുകയാണ് ഇന്ന്. വിക്രം 1 റോക്കറ്റ് ആദ്യമായി ഉപഗ്രഹങ്ങളുമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കുതിക്കും. ദൗത്യം വിജയിച്ചാൽ ഐ.എസ്.ആർ.ഒയ്ക്ക് പുറമെ സ്വകാര്യ കമ്പനിയും ഓർബിറ്റൽ...
കൊച്ചി: മുഖ്യമന്ത്രി-കെഎസ്യു തര്‍ക്കത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്യു എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ എം കൃഷ്ണലാല്‍. മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കമെന്ന കെ എം കൃഷ്ണലാല്‍ ഫേസ്ബുക്കില്‍...
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്യുവില് ഗ്രൂപ്പ് പോര്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും എറണാകുളം ജില്ലാ...
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം
മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ മൂന്നാം ദിവസം
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം :നാളെ വിജയദശമി ദിനത്തിൽ വിദ്യാരംഭം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം: ചൂട്ടുകറ്റ കത്തിച്ച് ആഴി കൂട്ടി കേരള കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി
തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം:കേസ് കൊടുക്കുമെന്ന് ടി വി കെ
പാലാ രൂപതയുടെ പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ വാഗമണ്ണിൽ
ഇനി വാഹന പുക പരിശോധന മാത്രമല്ല ബ്രേക്കും ;ടയറും ബാറ്ററിയും പരിശോധിക്കണം
സംസ്ഥാനത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന: 14 കേസുകളെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു
കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു
ചിരിക്കുന്ന പിണറായിയാണ് വി ഡി സതീശൻ എന്ന വാക്ക് അന്വർത്ഥമാവുന്നു :വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു;കണ്ണൂർ സിപിഎമ്മിൽ വിമർശനം തുടരുന്നു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ രണ്ടാം ദിവസം
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തിരുവല്ലയിലെ പോലീസുകാരന്റെ പണി പോയി
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു