പാലാ :അമലോത്ഭവജൂബിലി തിരുനാളിൽ പരിശുദ്ധ ദൈവ മാതാവിൻ്റെ തിരുസ്വരൂപം പട്ടണപ്രദക്ഷിണത്തിനു ശേഷം തിരികെ കപ്പേളയിൽ എത്തിചേരുമ്പോൾ കാരുണ്യാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് മരിയ ഭക്തർ പുഷ്പവൃഷ്ടിയോടെ തിരുസ്വരൂപത്തെ സ്വീകരിക്കുന്നു. എല്ലാവർഷവും...
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര കൊലപാതകങ്ങളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വടക്കൻ കശ്മീരിലെ സോപോറിൽ നിന്ന്...
കാസര്‍കോഡ് മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന് അന്തരിച്ചു. 95 വയസായിരുന്നു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കല്‍ സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കെ സര്‍വീസ്...
കാഞങ്ങാട്:മുടന്തുള്ള പെണ്ണിനെ ആലോച്ചിച്ച കല്യാണ ബ്രോക്കർ ചെറുക്കനോട് പെണ്ണ് ഒരുമിച്ച് പള്ളിയിൽ വരില്ലെന്ന് പറഞ്ഞതുപോലെ;വൈദ്യുതി ചാർജ് വർധിച്ചപ്പോൾ ദേശാഭിമാനി പറയുന്നത് വൈദ്യുതി ചാർജ് പരിഷ്ക്കരണമെന്നാണെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര...
യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസ് നിയമിതനാകും. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നടത്തിയ പ്രസംഗത്തിലാണ് യാക്കോബായ സഭയുടെ പുതിയ...
ബിജെപി വിട്ട് കോൺ്ഗ്രസിലെത്തിയ സന്ദീപ് വാരിയരുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല പ്രളയം. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ കാലം മുതൽ പൊന്നാനിയിൽ പോകുന്നില്ലേ എന്ന് എതിരാളികളുടെ കളിയാക്കിയുളള ചോദ്യത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനും വൈദ്യുതി പ്രതിസന്ധിക്കും പ്രധാന കാരണം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണെന്ന് കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് വി ഡി...
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് പഴയ സ്റ്റാൻഡ് ഭാഗത്ത് ശിങ്കാരിമേളം കൊട്ടിക്കയറുമ്പോൾ ഇത് പരിശുദ്ധ അമ്മയോടുള്ള നന്ദി പ്രകടനം കൂടിയാവുകയാണ്. പാർശ്വവൽക്കരിപെട്ട കുറെ...
പാലാ :ഉയർന്നു ചാടി;ഇരുന്നമർന്ന്;ചെണ്ടകൊണ്ട് മാസ്മരിക മേള പ്രപഞ്ചം തീർത്ത് ശിങ്കാരിമേളം; ബ്ലൂമൂൺ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ജൂബിലി അർച്ചന ശ്രദ്ധേയമായി.ആരും താളം പിടിച്ചു പോകുന്ന ചുവടുകളോടെയാണ് ഇടുക്കി കേളീരംഗത്തിന്റെ തങ്കമണിയാശാനും...
മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പിതാവ് വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു. കണ്ണൂർ പാവന്നൂർമൊട്ട സ്വദേശി പി.പി വത്സനാണ് മരിച്ചത്. ഈ മാസം 28നാണ് മകൾ ശിഖയുടെ വിവാഹം...
സർവ്വീസിനിടെ വഴിയിൽ നിർത്തി ഇറങ്ങി പോയ കെ എസ് ആർ ടി സി ഡ്രൈവറെ തുടർന്ന് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്
ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും ജനപ്രതിനിധികളായി
എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ് ആക്കാൻ ആളില്ല
പത്തനംതിട്ട ജില്ലയിൽ അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു
പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം
ഇനി ശാന്താറാം നമ്മളുടെ ആള് :ഇനി ശാന്താറാം നല്ലവൻ :ഇനി ഞങ്ങളെ രണ്ടു പേരെയും തൊടാൻ ആരേലുമുണ്ടോ ..?
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി
പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
പാതിരാതിക്ക് എനിക്കിട്ട് നല്ല ചെയ്ത്താ ചെയ്തത് എന്ന് കൗൺസിലർ റോയി ഫ്രാൻസിസ്
ദിയ ചെയർപേഴ്സൺ ആയാൽ ;മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയാൽ..?
സിപിഐ(എം) നെ വാണിജ്യവൽക്കരിക്കുന്നതിനെതിരെ സിപിഐ(എം) പ്രവർത്തകരുടെ അതിജീവന പോരാട്ടം :ലോക്സഭാ ത്വരഞ്ഞെടുപ്പിനു ശേഷവും തുടരുന്നു
കോട്ടയം ജില്ല പഞ്ചായത്തിൽ 23ൽ 17ഉം നേടി UDF; മുൻ പ്രസിഡന്റ് ഹേമലത പ്രേംസാഗർ കങ്ങഴയിൽ തോറ്റു
വൻ ഭൂരിപക്ഷത്തിൽ കോട്ടയം നഗരസഭ നിലനിർത്തി UDF
അരുവിത്തുറ വാർഡിൽ രണ്ടിലയും ;താമരയും ഏറ്റുമുട്ടിയപ്പോൾ രണ്ടില ഹൃദയം കവർന്നു :ഈരാറ്റുപേട്ടയിൽ ലീഗ് നിലമെച്ചപ്പെടുത്തിയപ്പോൾ ; എസ് ഡി പി ഐ കിതച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണം; ബിനോയ് വിശ്വം
മൊണാസ്ട്രി മനോഹരി;മൊണാസ്ട്രി ചിരിച്ചപ്പോൾ റൂബിക്ക് ലഭിച്ചത് പാലായിലെ വനിതകളിലെ എമണ്ടൻ ഭൂരിപക്ഷം:മൊണാസ്ട്രി എന്നും പടിഞ്ഞാറേക്കരക്ക് സ്വന്തം
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ്