വര്‍ക്കലയില്‍ ബീച്ചിലെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ച അക്രമികള്‍ പിടിയില്‍. ഇടവ വെണ്‍കുളം സ്വദേശി ജാഷ് മോന്, വര്‍ക്കല ജനാര്‍ദ്ദനപുരം സ്വദേശി വിഷ്ണു, മണമ്പൂര്‍ തൊട്ടിക്കല്ല് സ്വദേശി...
ശശി തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്കുള്ള ഒരു സന്ദര്‍ഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ തുടര്‍ച്ചയിലാണ് അന്താരാഷ്ട്ര...
മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനർ ആരതി പൊടിയും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്....
പാലാ സെൻ്റ്തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത തിരയിൽപ്പെട്ട് മരിച്ചു. കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിലാണ് സംഭവം. അമേരിക്കൻ സ്വദേശിനി ബ്രിജിത് ഷാർലറ്റ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം....
കോഴിക്കോട്: വയനാട് പുനഃരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുണ്ടക്കൈ-ചുരല്‍മല ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ വേറൊരു ഭാഗമാണ്. അത് സഹായത്തിന് പകരമാകില്ലെന്നും...
കണ്ണൂർ: കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ...
കളമശ്ശേരി: ബലാത്സംഗകേസില്‍ പ്രതിയായ യൂട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി...
തിരുവനന്തപുരം: വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും തള്ളി പറഞ്ഞതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി. നിലവിൽ സിപിഐഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കഴിഞ്ഞകാലങ്ങളില്‍...
കൊച്ചി: കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. സംഭവത്തിൽ കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മുങ്ങി മരിച്ചത്. അമ്മയ്ക്കൊപ്പം ചെക്ക്...
ലഷ്കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കി:പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിന് :നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്ന് വി ഡി സതീശൻ
മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു
തദ്ദേശ തിരിച്ചടി :സ്വർണ്ണ കൊള്ളയും കാരണമെന്ന് സിപിഐ ;അതൊന്നുമല്ലെന്ന് സിപിഐ(എം)
പാലാ മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്; കോട്ടയം നിയോജക മണ്ഡലത്തിൽ നേട്ടമുണ്ടാക്കി കേരള കോൺഗ്രസ് എം ; കോട്ടയം നഗരസഭയിലും പനച്ചിക്കാട്ടും പ്രാതിനിധ്യം ഉറപ്പാക്കി
പാലാ സേഫ് സോണിൽ:എൽ.ഡി.എഫിന് ലീഡ്: മറിച്ചുള്ള പ്രചരണങ്ങൾ വ്യാജം: ജെയ്സൻ മാന്തോട്ടം
പുലിയന്നൂർ പാറേൽ കലേക്കാട്ടിൽ പരേതനായ പ്രെഫ. കെ.വി. മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) അന്തരിച്ചു
പാലാ അൽഫോൻസാ കോളേജിലെ വിദ്യാർഥിനികൾ മാറ്റുരച്ച വർണ്ണശബളമായ ‘മിസ്സ് അൽഫോൻസാ 2025’ മത്സരത്തിൽ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ലീനു കെ ജോസ് കിരീടം ചൂടി
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു
ഭരണ വിരുദ്ധ വികാരമില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍
മദ്യപിച്ച് വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്
കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ഡോ ശശി തരൂർ
ബലാത്സംഗ കേസിൽ രാഹുലിന് ഹൈക്കോടതി നോട്ടീസ്
ഇത് തോൽവിക്ക് തുല്യമായ വിജയം:സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ എംഎൽഎ
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ഒരേ പാർട്ടി ഒരേ ദമ്പതികൾ ഒരു സമയം ഒറ്റ ചവിട്ട് മാത്രം
മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും കേരളാ കോൺഗ്രസ് (എം)നേതാവുമായ മോൻസ് കുമ്പളന്താനം പൂവരണി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനം രാജി വച്ചു
പൈകയിലെ വ്യാപാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി