Kerala

മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു

ഇടുക്കി ജില്ലയിലെ മലങ്കര ഡാം  തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആറ് ഷട്ടറുകളിൽ 5 എണ്ണം ആണ് തുറന്നത്.തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും.ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു . ജില്ലാ ഭരണകൂടം ഇന്നലെ തന്നെ ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു .എങ്കിലും മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Spillway shutters status 24/05/2025 @5.30 PM onwards : Shutter no. 1 closed
Shutter no. 2 opened 50 cm
Shutter no. 3 opened 10 cm
Shutter no. 4 opened 30 cm
Shutter no. 5 opened 30 cm
Shutter no. 6 opened 30 cm
Reservoir Water Level @7 AM 40.86 m.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top