Kerala

പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോ‍ർജും പി സി ജോർജിനൊപ്പം ബിജെപി അം​ഗത്വം സ്വീകരിച്ചു. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, പ്രകാശ് ജാവദേക്കർ, വി മുരളീധരൻ എന്നിവരും അനിൽ ആൻ്റണിയും പി സി ജോർജ്ജിനൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top