Crime

ഒഡിഷയിൽ ദമ്പതികൾ മാവോവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഫൂ​ൽ​ബാ​നി: ഒ​ഡി​ഷ​യി​ലെ ക​ന്ധ​മാ​ൽ ജി​ല്ല​യി​ൽ ദ​മ്പ​തി​ക​ൾ മാ​വോ​വാ​ദി​കളുടെ ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടു. ബി​ദ​പ​ദാ​ർ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

പോലീ​സി​ന് വി​വ​രം ചോ​ർ​ത്തി​ന​ൽ​കു​ന്ന​വ​രാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ദ​ഹീ​റ ക​ൻ​ഹാ​ൽ, ഭാ​ര്യ ബ​താ​സി എ​ന്നി​വ​രെ മാ​വോ​വാ​ദി​ക​ൾ സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top