കോട്ടയം: ഇടമറുക്: കർഷകരുടെ ഉന്നമനത്തിന് വേണ്ടി പോരാടിയ കർഷക പോരാളി വർക്കി തോമസ് (84) ൻ്റെ ഏഴാം ചരമ ദിനം ആചരിച്ചു.
ഇടമറുക് സെൻറ് ആൻ്റണീസ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ നൂറ് കണക്കിന് ബന്ധുമിത്രാ തികൾ പങ്കെടുത്തു.റബ്ബറിന് തറ വില നിശ്ചയിക്കുവാനുള്ള പോരാട്ടത്തിൽ സുപ്രീം കോടതി വരെ കേസ് നടത്തിയ കർഷക പോരാളിയാണ് പൈകട ചേട്ടൻ എന്ന് നാട്ടുകാർ വിളിച്ചിരുന്ന വർക്കി തോമസ് .കർഷക വേദി എന്ന കർഷക സംഘടന തന്നെ അദ്ദേഹം രൂപം നൽകിയിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ