Kerala

മാർത്തോമ്മാ യുവജനസഖ്യം ത്രിദിന പഠന കോൺഫറൻസ് പെരിങ്ങാലം മാർത്തോമ്മാ ധ്യാനതീരത്ത് വെച്ച് നടത്തപ്പെട്ടു

കോട്ടയം; മാർത്തോമാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെ ത്രിദിന പഠന കോൺഫറൻസ് പെരിങ്ങാലം മാർത്തോമ്മാ ധ്യാനതീരത്ത് വെച്ച് നടത്തപ്പെട്ടു. റവ. ജെസ്റ്റിൻ ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ച ക്യാമ്പ്, റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു.

വെരി റവ. മാത്യു ജോൺ, റവ. ജോജി ഉമ്മൻ ഫിലിപ്പ്, റവ. സുനിൽ ജോർജ്, റവ. ആൻസൺ തോമസ്, റവ. ജോസഫ് കെ തോമസ്, റവ. റോബിൻ വർഗീസ്, റവ. സിബി മാത്യു, റവ. അശ്വിൻ ജെയ്സ്, റവ. ബിനോയ്‌ ഡാനിയേൽ, റവ. ബെനിൻ സാം, നവിത മേരി ജോജി, അഖിൽ മാത്യു ജേക്കബ്, ഡെറിൻ വർഗീസ്, റോബിൻ എബ്രഹാം ജോസഫ്, ജാൻവി മേരി സാം എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top