കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കാസർകോട് സ്വദേശി അമ്പിളി ആണ് മരിച്ചത്. (ആത്മഹത്യ ഒന്നിനും...
കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ സമസ്ത. നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമര്‍ശനം. നാഗ്പൂരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും...
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും എന്ന നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ ഓണററി പദവി റദ്ദാക്കിയത്. മുഖ്യമന്ത്രി...
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകൾ ചുമത്തി. പണം തട്ടിയെടുത്തുവെന്ന കുറ്റമാണ് ചുമത്തിയത്. നേരത്തെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം തുടങ്ങിയ...
മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ്...
ചങ്ങനാശേരി : ചങ്ങനാശ്ശേരി മൈത്രി നഗർ ഭാഗത്ത് നിർമ്മാണം നടന്നു വന്നിരുന്ന വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങളായ ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ...
ആലപ്പുഴ:വീടിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായി; വിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം ഭർത്താവ് പിടിയിൽ ആലപ്പുഴ വട്ടപ്പള്ളിയിലാണ് സംഭവം. ആലപ്പുഴ സക്കറിയ ബസാർ വട്ടപ്പള്ളി ജമീല പുരയിടത്തിൽ ഷംനയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ...
കോട്ടയം മുട്ടമ്പലം കോനോത്പറമ്പിൽ വീട്ടിൽ ജോസഫ് മാത്യു (60) നെ ആണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 04.04.25 തീയതി പ്രതി ഓടിച്ച ഓട്ടോയിൽ സഞ്ചരിച്ച തിരുവഞ്ചൂർ തീരുമാടിക്കുന്നു ഭാഗത്ത്...
കോട്ടയം:രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടറും ദീപിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്ന ഡോ.പി.കെ. ഏബ്രാഹാം അന്തരിച്ചു. ബാംഗളുരു സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ ആറിന് ശനിയാഴ്ച കളമശേരി ശാന്തിനഗറിലെ...
പാലാ:വെള്ളികുളം:വെള്ളികുളം സെൻറ് ആൻറണീസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് – ഹൈമാനൂസാ ദ് മെൽസാ -ഏപ്രിൽ ഏഴിന് ആരംഭം കുറിക്കും.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും . വിശ്വാസോത്സവത്തിന് മുന്നോടിയായി...