പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടന പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരസ്യപ്രചാരണവുമായി എസ്എംവൈഎം പാലാ രൂപത. കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, തീക്കോയി, കളത്തൂക്കടവ്, മീനച്ചിൽ തുടങ്ങിയ സ്ഥലങ്ങളിലാണ്...
പാലാ :പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് വ്യാപാരി വ്യവസായി യൂത്ത് വിങ് സംഘടിപ്പിച്ച പാലാ ഫുഡ് ഫെസ്റ്റ് തത്വത്തിൽ കോട്ടയം ജില്ലയുടെ തന്നെ ഫുഡ് ഫെസ്റ്റ് ആയി മാറി...
കരൂർ : കണ്ണമ്പുഴ കെ പി ജോസ് (74) അന്തരിച്ചു. കരൂർ സ്റ്റീൽ ഇന്ത്യയുടെ മുൻ ജീവനക്കാരനാണ്. സംസ്കാരം നാളെ കഴിഞ്ഞ് (10-12-2025, ബുധനാഴ്ച) രാവിലെ 10 നു കരൂർ...
മാവേലിക്കര കല്ലുമല, പുതുച്ചിറയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായിരുന്ന...
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ 56-കാരനായ ലോറൻസ്നെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തി....
കാട്ടുതീയിൽ ഓസ്ട്രേലിയിയലെ തീരദേശപട്ടണങ്ങളിലെ വീടുകൾ കത്തിനശിച്ചു. ടാസ്മാനിയയിലാണ് 30ലധികം വീടുകൾ കാട്ടുതീയിൽ കത്തിനശിച്ചത്. സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും 105കി മി വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തീരപ്രദേശ പട്ടണമായ ഡോൾഫിൻ...
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട്...
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകമാണെന്ന് കെ.കെ. രമ എംഎൽഎ. വിധിയിലൂടെ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നീതി തേടുന്നവർക്ക്...
രാഹുൽ ഈശ്വറിന് വേണ്ടി ദിലീപിനെ പിന്തുണച്ച പോസ്റ്റ് പങ്കുവച്ച് ഭാര്യ ദീപാ രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ജയിലിലായതിനാലാണ് ദീപ പോസ്റ്റ് പങ്കുവച്ചത്....