കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം അപ്പാടെ തകര്ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ദിവസേനെ സംസ്ഥാനത്ത് നടക്കുന്നത്. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാണിക്കുമ്പോള് ഒറ്റപ്പെട്ട...
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു....
തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്ത്ഥി. വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച...
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് കെ പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊലല്ലം വിജിലൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡ് കാലാവധിയായ 90...
ന്യൂഡൽഹി: ആലപ്പുഴയിലെ വണ്ടാനം മെഡിക്കല് കോളേജില് ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റില് കുടുങ്ങിയ സംഭവത്തില് പ്രതികരണവുമായി എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. അനാസ്ഥയുടെ ഏറ്റവും വലിയ പര്യായമായിരിക്കുകയാണ്...
ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടെലിവിഷന്റെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന 27-കാരനായ എസി മെക്കാനിക് ഷെയ്ഖ് അഹമ്മദാണ് ഭാര്യയുടെ കുത്തേറ്റ് മരിച്ചത്....
ഒഡീഷയിലെ ഭുവനേശ്വറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു. കട്ടക്കിന് സമീപത്തെ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെ ഉണ്ടായ സ്ഫോടനത്തിൽ യുവതിക്കും മൂന്ന് വയസ്സുള്ള...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. 114,520 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും...
പാലാ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദ സ്കുകൾക്ക് നാളെ മുതൽ തുടക്കമാകും. 12 പഞ്ചായത്തുകളിലും നടക്കുന്ന വികസന സദസ്സ് നയിക്കുന്നത്...
തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില് കര്ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്. വിഷയത്തില് പ്രാഥമിക അന്വേഷണം പൂര്ത്തിയാക്കിയിട്ടുണ്ട്. ഈ...