അരുവിത്തുറ: സഹനത്തിന്റെയും അനുതാപത്തിന്റെയും പശ്ചാതാപത്തിന്റെയും കാലമായ വലിയ നോമ്പിലെ ആദ്യ വെളളിയാഴ്ചയായ ഇന്നലെ (20 /02/26 ) പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിരവധിവിശ്വാസികൾ വല്യച്ചൻമല കയറി. അരുവിത്തുറ ദേവാലയത്തിൽ...
കൊച്ചി :ബുക്ക് ചെയ്ത കാർ ലഭിച്ചില്ലെന്ന പ്രവാസിയുടെ പരാതിയില് കോടതി പിഴയായി വിധിച്ചത് കാറിന്റെ മൂന്നിരട്ടിയോളം വില. ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിയായ...
കോട്ടയം: വൈക്കം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി മാറിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.തവണക്കടവ്–വൈക്കം ജലപാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ്...
പാലാ : ലണ്ടൻ ബ്രിഡ്ജും അമിനിറ്റി സെന്ററും മഹാനായ കെ എം മാണി സാർ ആവിഷ്കരിച്ച സ്വപ്ന പദ്ധതിയാണ് ദയവായി നഗരസഭയിലെ പ്രതിപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കൗൺ...
തൃശൂര്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില് വ്ളോഗർ അറസ്റ്റില്. തൃശൂര് താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഇന്സ്റ്റഗ്രാമിലെ വ്ളോഗറാണ് യദു ഗിരീഷ്. മൂന്ന് യുവതികളുടെ...
പാലാ: അടയ്ക്കാ പക്ഷിയും ചിലയ്ക്കാൻ തുടങ്ങി ഇതൊരു നാടൻ ചൊല്ലാണ് എങ്കിലും ഇന്നത്തെ നഗരസഭ കൗൺസിലിൽ ചെയർപെഴ്സൻ ദിയാ ബിനുവിൻ്റെ പ്രകടനം മികച്ചൊരു അംഗത്തിനെ പോലെ ആയിരുന്നു. തൂക്ക് പാലം...
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ...
തിരുവനവന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെയാണ് ഒഴിവാക്കപ്പെടുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ...
കണ്ണൂർ: കേരളത്തിന്റെ സ്വന്തം ‘കണ്ണൂർ ഫെനി’ ( കെ – ഫെനി) മാർച്ച് പത്തിനകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽ നിന്നാണ് കെ – ഫെനി നിർമിക്കുന്നത്....
കണ്ണൂര്: പാനൂര് മേഖലയില് വീണ്ടും ബോംബ് സ്ഫോടനം. പാനൂരിലെ സെന്ട്രല് പൊയിലൂര് മേപ്പാട്ട് വീട് പുനര്നിര്മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില് ആണ് സ്റ്റീല് ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ...