തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം.തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് (ഡിസിസി) ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും...
ജപ്പാനിലെ ഐച്ചി–നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ സെപ്റ്റംബർ 30-ലെ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നാല് സ്വർണ മെഡലുകൾ ലഭിച്ചു. അമ്പെയ്ത്തിലാണ് മൂന്ന് സ്വർണവും ഷൂട്ടിംഗിലാണ് മറ്റൊരു സ്വർണവും. വനിതാ കോമ്പൗണ്ട്...
പാലാ നഗരസഭയുടെ ഇന്നത്തെ കൗൺസിലിൽ കൊട്ടാരമറ്റം സ്റ്റാൻഡ് സിപിഐഎം ന് വിട്ടു കൊടുക്കുന്ന അജണ്ടയെ എതിർക്കും ടോണി തൈപ്പറമ്പിൽ കൊട്ടാരമാറ്റം സ്റ്റാൻഡ്മായി ബന്ധപ്പെട്ടു മുൻപ് പറഞ്ഞ നിലപാടിൽ മാറ്റമില്ല. സിപിഐഎം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു. നെയ്യാറ്റിന്കര, പാലിയോട് ജംഗ്ഷനിലെ ആനാവൂര് മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്ളക്സ് ബോര്ഡുകളും...
പാലാ: യാത്രക്കാരുടെയും പൊതുഗതാഗതത്തിന്റെയും ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് രാഷ്ട്രീയ പാർട്ടികളുടെ പന്തൽ കെട്ടിയുള്ള യോഗങ്ങൾക്കും പരിപാടികൾക്കുമുള്ള വേദിയാക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. “ബസ് സ്റ്റാൻഡ് യാത്രക്കാരുടേതാണ്; രാഷ്ട്രീയ പരിപാടികൾക്കുള്ള...
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻകൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ടുനൽകുന്നത് പൊതുജനങ്ങൾക്കും യാത്രാക്കാർ ക്കും വ്യാപാരികൾക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ...
ജമ്മു കശ്മീരില കത്വയില് നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സഹപ്രവര്ത്തകനാണ് ഇവര്ക്ക് നേരെ വെടിയുതിര്ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി...
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ച് മന്ത്രി രമേശ് ചെന്നിത്തല. ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് വിജയിച്ചത് സർക്കാർ ശക്തമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ഇപ്പോഴും...
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ എത്തിയ ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകനായ ഇ...