തിരുവനന്തപുരം: കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ്...
മലപ്പുറം: ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന (7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്....
അശ്വതി : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില്...
മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്ഹി യാത്ര മാറ്റി. രാഹുല് ഗാന്ധിയുമായി കേരളത്തില് കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിച്ചത്. രാഹുല് ഗാന്ധി ഈ...
പാലാ :2016ൽ കെ.എം മാണി ആസ്തി വികസന ഫണ്ടിൽ നിന്ന് 4.16 കോടി രൂപ അനുവദിച്ചതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയതുമായ ടൗൺ ബ്യൂട്ടിഫിക്കേഷൻ രണ്ടാം ഘട്ടം തോണിക്കടവ്...
ഏറ്റുമാനൂർ : ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിൻ്റെ എട്ടാം ഉത്സവനാളിൽ അയ്മ്പൊലി സമർപ്പണവും ദേശതാലപ്പൊലിയും നടക്കുമെന്ന് അയമ്പൊലി സമർപ്പണ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....
പാലാ: വേനൽ ചൂടിനാശ്വാസമായി ഭരണങ്ങാനം മേരി ഗിരി ,പാതാ മ്പുഴ ,നരിയങ്ങാനം എന്നിവിടങ്ങളിൽ മിതമായി മഴ ലഭിച്ചു .പാലായിൽ വൈകിട്ട് വരെ മൂടി കെട്ടി നിന്ന അന്തരീക്ഷത്തിൻ്റെ അവസാനം മഴ...
പാലാ: മൂന്നാം തുടർ ഭരണം സുനിശ്ചിതമാണെന്ന് ജോസ് കെ മാണി .കരുർ പഞ്ചായത്തിലെ പേണ്ടാനം വയലിൽ വികസന സന്ദേശ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ജോസ് കെ മാണി. കേരളത്തിലാകെ സഞ്ചരിച്ച...
പാലാ: വർഗീയ ശക്തികൾ നമ്മുടെ കേരളത്തിൽ വളരാതിരിക്കുവാനായി എൽ.ഡി.എഫിൻ്റെ തുടർ ഭരണം അനിവാര്യമാണെന്ന് പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ജോസ് കെ മാണി നയിക്കുന്ന വികസന സദസ്...
രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മറ്റ്...