India

തമിഴകത്ത് വിജയ് വിപ്ലവം: 109 സീറ്റുകളിൽ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറി ഫലങ്ങളിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്നു.

നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരത്തിന് തൊട്ടരികിലെത്തി.

എഐഎഡിഎംകെ 57 സീറ്റുകളിലും ഡിഎംകെ 49 സീറ്റുകളിലും മുന്നിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top