തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് വന്പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടര്മാരെ വിമര്ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര് വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്ട്ടിയിലെ സീനിയര് നേതാവാണ് താന്. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്ട്ടിയാണ്. മോശമല്ലാത്ത എംഎല്എമാരുടെ പിന്തുണ കിട്ടും....
പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുഷമായ കൊടുങ്കാറ്റാണ്....
കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില് പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില് പറയുന്നത്. ഭരണത്തിലെ വീഴ്ച്ചകളും പാളിച്ചകളും...
മലപ്പുറം: വി ഡി സതീശനെ പുകഴ്ത്തി മുസ്ലിം ലീഗ്. വി ഡി സതീശന്റെ നേതൃത്വത്തില് യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്ഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ്ലിം ലീഗ്...
തിരുവനന്തപുരം: വട്ടിയൂര്ക്കാവില് യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടിയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവും വിജയിച്ച യുഡിഎഫ് സ്ഥാനാര്ത്ഥിയുമായ കെ മുരളീധരന്. തങ്ങള് പഠിച്ചിട്ടേ കാര്യങ്ങള് പറയാറുളളുവെന്നും മുരളീധരന് പറഞ്ഞു. സിപിഐഎം...
തിരുവനന്തപുരം: പുതിയ സര്ക്കാരിന് മുന്നറിയിപ്പുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി എം സുധീരന്. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള് സ്ഥാപിത താല്പര്യക്കാര് സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. വെള്ളാപ്പള്ളിയെപ്പോലുള്ളവര് അധികാരികളെ...
കണ്ണൂർ: എൽഡിഎഫിനും പിണറായി വിജയനുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സണ്ണി ജോസെഫിന്റെ വിമർശനം. കണ്ണൂരിൽ നിന്നുള്ള ഈ...
തിരുവനന്തപുരം: പിണറായി വിജയന് ചിന്താ ഫ്ളാറ്റില് മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്ക്ക് പാര്ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്ളാറ്റിന്റെ മുറി. നിയമസഭാ...