അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ ഭീകരനായ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26 ന് മന്നിനെ ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളോട്...
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാൻ പ്രത്യേക സമ്മാനം ഒരുക്കി ഗുരുവായൂർ ദേവസ്വം. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രമാണ് സമ്മാനിക്കുന്നത്....
തൃശൂർ: ഡിവൈഎഫ്ഐ നേതാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. മയക്കുമരുന്ന് വിതരണ സംഘത്തിന്റെ ലഹരി ഇടപാടുകൾക്കെതിരെ പ്രചരണം സംഘടിപ്പിച്ചതിനായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപതിയിൽ അക്കിക്കാവ് സ്വദേശി ഷിഹാബ് (35)...
പട്ന: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് പട്നയിലെ പ്രത്യേക കോടതി. സനാതന വിരുദ്ധ പരാമർശനത്തിന്റെ പേരിലാണ് നടപടി. ഫെബ്രുവരി 13നു നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദേശം....
തിരുവനന്തപുരം: മറ്റു പലതിലും എടുത്ത നിഷേധാത്മക സമീപനമല്ല ഇടതുമുന്നണിയുടെ ഡൽഹി സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷം ഡൽഹി സമരത്തിൽ പങ്കെടുക്കുമോ...
മലപ്പുറം: പെരുമ്പടപ്പിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പൊലീസാണ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഹസീന കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ഹസീനയെയും മകൾ...
തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ടി എന്‍ പ്രതാപന് എംപി. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിലാണ് കാണുന്നതെന്നും ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും...
ലഖ്നൗ: ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കേ, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്കി ഭക്തരെ കബളിപ്പിക്കാനാണ് നീക്കം നടക്കുന്നത്....
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള...
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ...