കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തില്‍ നിന്നും കേരളത്തെ മുക്തമാക്കും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ കൂടുതല്‍ അപ്ഗ്രേഡ് ചെയ്യും. അയ്യങ്കാളി...
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയുമായി നടത്തിയ വാട്സ്ആപ്പ് സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാകാൻ താൻ ആഗ്രഹിക്കുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ചാറ്റാണ്...
പാലാ :വലവൂർ സർവീസ് സഹകരണ ബാങ്കിൽ കോടിക്ക് മുകളിൽ കുടിശിഖ ഉള്ളവരെ ജപ്തി നടപടികൾ സ്വീകരിക്കാതെ ചെറുകിട കർഷകർക്കെതിരെ ജപ്തി നടപടികളുമായി രംഗത്തെത്തുന്നത് നിർത്തണമെന്ന് ബെന്നി വെള്ളരിങ്ങാട്ട്:പാലാ മീഡിയാ അക്കാദമിയുടെ...
സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി...
പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ...
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ...
രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവില ഇന്ന് ഇടിഞ്ഞു താഴ്ന്നു. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി....
പാലാ :പത്തൊൻപതാം വാർഡിന് പാലാ എന്ന് തന്നെയാണ് രേഖകളിൽ പേരുള്ളത് .പാലാ വാർഡിൽ അങ്കം കുറിക്കുന്ന പ്രൊഫസർ സതീഷ് ചൊള്ളാനിക്ക് ഇത് മത്സരം എന്നതിലുപരി ഗൃഹ പ്രവേശം കൂടിയാണ്.തൊട്ടടുത്ത വാർഡ്...
കാസർഗോഡ് സംഗീത പരിപാടിക്കിടെ വൻ തിക്കിലും തിരക്കിലുംപെട്ട് 10 പേര് ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ നഗരത്തിൽ...
സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1270 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന്...