കാവുംകണ്ടം: പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനുള്ള ശ്രമം ആസൂത്രിതവും ആത്യന്തം ഗൗരവതരവും ആണെന്ന് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ...
ദിസ്പുർ: അസമിൽ മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം. മുസ്ലിം പെൺകുട്ടികൾക്ക് 18 വയസ് ആകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുവാദം ഇതോടെ...
ഇംഫാൽ: കലാപഭൂമിയായ മണിപ്പൂരിൽ വീണ്ടും സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ വെസ്റ്റ് ഇംഫാലിലെ യൂണിവേഴ്സിറ്റി കാമ്പസിൽ ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ...
വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും...
കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു. സിറ്റി...
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്ഥന് ജീവനൊടുക്കിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കുടുംബം...
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ഇതുവരെയായിട്ടും തിരികെ വീട്ടിലെത്തിയിട്ടില്ല. രക്ഷിതാവിന്റെ പരാതിയെ തുടർന്ന് തിരുവല്ല പോലീസ്...
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊച്ചി മരടിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച...
തിരുവനന്തപുരം : മാന്നാനം സുരേഷ് സമര പോരാട്ടങ്ങളിലൂടെയുള്ള ഉയർച്ചയിലേ ക്ക് 1989 – 90 കാലഘട്ടം ജനതാദൾ രൂപീകരണവും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ശക്തികളുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ് നടക്കുന്ന കാലഘട്ടം...
ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്താൻ കാരണം. സന്യാസിയോട സ്വദേശിയായ...