ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്താൻ കാരണം. സന്യാസിയോട സ്വദേശിയായ...
മുംബൈ: നവജാത ശിശുവിന്റെ വായയിൽ ടേപ്പ് ഒട്ടിച്ച നഴ്സുമാർക്കെതിരെ കേസെടുത്തു. മുംബൈ ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാനാണ് നഴ്സുമാർ കുഞ്ഞിന്റെ വായിൽ...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും...
ന്യൂഡല്‍ഹി: കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ്...
തൊടുപുഴ: അയൽ വീട്ടിലെ വളര്‍ത്തു നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്. സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ...
തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ച് പൊലീസ്. മാതാപിതാക്കളുടെ പശ്ചാത്തലം കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും സംസ്ഥാനങ്ങളിൽ അവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടോ എന്ന് വിരലടയാളം ഉപയോഗിച്ച്...
തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും...
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര,...
പത്തനംതിട്ട: ഒളിക്യാമറ സ്ഥാപിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് ക്യാമറ...
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട് ഉയരാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 37 ഡിഗ്രി വരെ ചൂട് കൂടും. ഈ...