കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ നിർണായക ശക്തിയായി മാറുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരം മോദിയും, മോദിയെ എതിർക്കുന്നവരും തമ്മിലാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളായി...
കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു. ചർച്ച്...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുള്ള സർക്കാരിന്റെ അപ്പീൽ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൊടി...
കൊച്ചി: ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. സഭാ തർക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. പ്രശ്നം അവസാനിക്കാനാണ്...
അഗര്‍ത്തല: സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്‍വാളിനെ സസ്പെന്‍ഡ് ചെയ്തു. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിട്ടത്...
പത്തനംതിട്ട: ലക്ഷ്യബോധമില്ലാത്ത കുറേ പാര്‍ട്ടികളുടെ മുന്നണിയാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തോടൊപ്പം നില്ക്കും. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. ജില്ലാ കൗൺസിലുകൾ...
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ചര്‍ച്ചയാക്കിയാല്‍ കിഫ്ബി വഴി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാനാകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്...
കൊച്ചി: എംജി സർവകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി പകൽ 2.30ന് വർണാഭമായ...
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സർവീസ് നടത്തുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെട്ട് കോട്ടയം,...