കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി...
ന്യൂഡൽഹി: ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി തടയണമെന്ന നിർദേശം മാത്രമാണ് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറന് നൽകിയിട്ടുള്ളതെന്നും മോദി വ്യക്തമാക്കി. ഇഡിയെ...
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനൻ എന്ന പൊതുബോധം ജീവനക്കാർക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തിൽ പറഞ്ഞു. രാത്രി...
കൊല്ലം: അച്ഛൻ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ്...
വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ ചികിത്സയ്ക്കായി സഹായം തേടുന്നു. നടി ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്....
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ചത് 1290 കോടി രൂപ. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറും വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും റബർ ഇൻസെന്റീവ് സ്കീമിലേക്കുള്ള...
കാസർകോട്: മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്നവർക്ക് അമിത പരിഗണന നൽകുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾക്കിടയിൽ അമർഷം. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു പേരിൽ നിന്നായി ഒന്നരക്കോടിയോളം വിലവരുന്ന സ്വർണം പിടികൂടി. 2.262 കിലോ സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ...
വടകര: നാളെ മൽസരിക്കാൻ പറ്റാതെയായാലും ടി പി ചന്ദ്രശേഖരൻ വധക്കേസ് പറയും എന്നതാണ് നിലപാടെന്ന് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല,...
ഡല്‍ഹി: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന് യുവാവ് ലിവ് ഇൻ പാർട്ണറെ മർദ്ദിച്ച് കൊന്നു. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ...