ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു. 21കാരനായ വിശാൽ കുമാറാണ് മരണപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര മീണ പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭരത് നഗറിൽ...
ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്ത. യുകെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വർക്ക്...
കൊച്ചി: തലയണ കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരന് പിടിയില്‍. അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹര്‍ മെഹബൂബ് (24)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...
കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്....
ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ വോട്ടെടുപ്പും ഒരേസമയം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയില്‍ വഴിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായതോടെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്,...
ബംഗളൂരു: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി...
കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിച്ചതിന് ശേഷം വിഷയം പ്രചാരണായുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും രാഹുല്‍ ഗാന്ധി സംവാദത്തിന് തയ്യാറാണെന്ന കാര്യം ആവര്‍ത്തിക്കുന്നതിനിടെ...