പാലാ.ടൗണില്‍ കട്ടക്കയം റോഡില്‍ വൃാപാരഭവന് സമീപത്ത് വൈദൃൂതി പോസ്റ്റ് ചാഞ്ഞു വീഴറായി അവസ്ഥയിലാണ്.ഈ പോസ്റ്റിന്റെ തൊട്ട് പുതിയ പോസ്റ്റ് സ്ഥാപിച്ചിട്ട് അഞ്ചു മാസങ്ങളായി.പക്ഷേ പഴയ പോസ്റ്റില്‍ നിന്നും ലൈനുകൾ മാറ്റി...
ട്രെയിന്‍ യാത്രയ്ക്കിടെ മലപ്പുറം സ്വദേശി മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ.മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും...
കോട്ടയം :ഞായറാഴ്ചയും കേന്ദ്ര മന്ത്രി സുരേഷ് ഗോപി സജീവമാണ്.അത് മനസിലായ ആൾ അത് ലോകം മുഴുവൻ അറിയിച്ചു .സിനിമകളിൽ സുരേഷ് ഗോപി പറയുന്നു ഐ ആം ഭരത് ചന്ദ്രൻ ജസ്റ്റ്...
കോട്ടയം:മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ട്...
പാലാ. മരിയാസദനം പാലാ; ജനമൈത്രി പോലീസ് പാലാ എക്സൈസ് വകുപ്പ് പാലാ എന്നിവരുടെ സംയൂക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു.മാനസീക രോഗീ പരിചരണ പുനരുദ്ധാരണ കേന്ദ്രമായ ...
പാലാ: സെൻ്റ് തോമസ് ദിനമായ ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 3 നു നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കേരള...
കോട്ടയം :അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം...
പാലാ : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി ജി.പ്രിൻസിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ...
ദില്ലി: പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുൽ ഗാന്ധിക്ക് ഇന്ത്യ...