തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. നയം പറയാന്‍ മടിച്ച ഗവര്‍ണറെ സഭയില്‍ ശക്തമായി വിമര്‍ശിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍...
ബെംഗളൂരൂ: കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് പേര് മരിച്ചെന്നാണ് റിപ്പോർട്ട്. സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം...
പാലക്കാട്: തിരുനെല്ലായിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖ(40)നാണ് മരിച്ചത്. മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും. നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഇന്‍ഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്താണ്...
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അർജുൻ സുന്ദറിന് നോട്ടീസ് നൽകാൻ നേരത്തേ ഡിവിഷൻ ബഞ്ച്...
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊല്ലം ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികർക്കാണ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയിൽ സംസ്ഥാന ഘടകങ്ങൾ. ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്തിടങ്ങളിൽ സഖ്യം വേണം. ബിജെപി വിരുദ്ധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ ജയിച്ചു വരാം. മഹാരാഷ്ട്ര,...
കണ്ണൂർ: എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസർകോട് ലോക്സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ...
കോട്ടയം :ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ.രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകളും ;ഗ്രൂപ്പ് യോഗങ്ങളും സജീവമായി.എല്ലാവരും ശ്രദ്ധിക്കുന്ന ലോക്സഭാ മണ്ഡലമായ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥി ആരെന്നതിനെ ചൊല്ലിയുള്ള...
കോട്ടയം : മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്....