ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിന് കേരളത്തില്‍ നിന്ന് സംഘം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ഡ്രഡ്ജര്‍ ഓപ്പറേറ്ററുമാണ് ഷിരൂരിലേക്ക് പുറപ്പെട്ടത്. ഗംഗാവലി നദിയില്‍ അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീന് ഉറപ്പിക്കാന്‍...
കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസലും തിരുവനന്തപുരത്തെ മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം എസ്.അജിത് കുമാറിനെ വരെ വീഴ്ത്തി സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇക്കഴിഞ്ഞ ജൂൺ 21 മുതലുള്ള...
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് ഫ്ലാറ്റ്ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്. മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്. ഇയാളെ ആംബുലന്‍സില്‍...
ന്യൂഡല്‍ഹി: 2024 സിയുഇടി യുജി ഫലം പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ഉദ്യോഗാര്‍ത്ഥികള്‍ക്ക് exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം. പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം...
മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന് ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്.രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞെങ്കിലും കുറച്ച് പണം...
കോട്ടയം :തായ്ലന്ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്ലന്ഡ് സര്‍ക്കാരിന്റെ ക്ഷണം. തായ്ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ്...
തിരുവനന്തപുരം: ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച് വീട് വിട്ട രണ്ട് കൗമാരക്കാരും ബന്ധുക്കളുമായ രണ്ട് വിദ്യാർത്ഥികളെ സേലത്ത് നിന്ന് പോലിസ് കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17...
ആലപ്പുഴയിൽ കാർ തെങ്ങിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു.ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക്...
മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ജീവനക്കാരൻ മരിച്ചു.കുഞ്ഞിനെ മാറ്റാനായി കൂട്ടില്‍ പ്രവേശിച്ച കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്തോ (54)യെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍...
പാലാ :കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് നടന്ന കോട്ടയം ജില്ലയിലെ മേലമ്പാറ സഹകരണ ബാങ്കിൽ സിപിഐ(എം)സഹകരണ മുന്നണിയോട് കൂടുതൽ സീറ്റ് ചോദിച്ചുവെന്ന വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സിപി ഐ(എം) തലപ്പലം ലോക്കൽ...