തിരുവനന്തപുരം: ഇന്‍ഡിഗോ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കി. മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. വിന്‍ഡോസ് പ്രവര്‍ത്തനം തടസപ്പെട്ടതോടെ...
പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ...
മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ലീഡർഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യിപ്പിച്ചതിൽ ചാണ്ടി ഉമ്മനെതിരെ കോൺഗ്രസിനുള്ളിൽ അമർഷവും പരാതി പ്രളയവും. പല നേതാക്കളും പ്രതിപക്ഷ നേതാവിനേയും കെപിസിസി...
മലപ്പുറത്ത് നിപ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരൻ്റെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പനി, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്...
മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കടയടപ്പും ചൊവ്വാഴ്ച നടക്കുന്നു. മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ്റെ 39-ാം മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 23-07-2024...
മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമായ ക്രൗഡ് സ്ട്രൈക്ക് നിശ്ചലമായതോടെ ലോക വ്യാപകമായി ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതം. ബാങ്കുകള്‍, വിമാനക്കമ്പനികള്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര സേവനങ്ങള്‍ ഉള്‍പ്പടെ മിക്ക മേഖലകളിലും ഈ പ്രതിസന്ധി...
കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു. ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാഗ് (39) ആണ്...
ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ മാനസിക സമ്മർദ്ദത്തിലാണെന്ന് പഠന റിപ്പോർട്ട്. യുവർ ദോസ്ത് നടത്തിയ മാനസികാരോഗ്യ പഠന സർവ്വേയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് സർവ്വേ നടത്തിയത്....
ഇടുക്കി: ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ വീണ് കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം...
സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേ പദ്ധതിക്കെതിരെ യുഡിഎഫ്. കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളി സമൂഹത്തെ വികസനത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി...