നെടുങ്കണ്ടം: കെട്ടിടനിർമ്മാണത്തൊഴിലാളിയെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേൽ ഷിന്റോ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്....
കൊച്ചി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാൽ ജനങ്ങൾ...
കുമളി: ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗല്‍- കുമളി റോഡ് നാലുവരിപ്പാതയാക്കും. 3,000 കോടി രൂപ ചെലവില്‍ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഉടന്‍ കരാര്‍ വിളിക്കും. 133 കിലോമീറ്റര്‍ റോഡ് വികസന...
കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളി യുവതി കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ,...
തിരുവനന്തപുരം: സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിൽ ഉടലെടുത്ത വിവാദങ്ങൾക്കിടെ പരസ്പരം പഴിചാരി അധ്യക്ഷൻ കെ സുരേന്ദ്രനും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. വാക്പോരിന് തുടക്കം കുറിച്ചത്...
ഡൽഹി: പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ ഒരു ജീവി ക്യാമറയിൽ പതിഞ്ഞിരുന്നു. അവ്യക്തമായി മാത്രമാണ് ഇത് വീഡിയോയിൽ പതിഞ്ഞത്. രാഷ്ട്രപതിഭവനിൽ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി...
തിരുവനന്തപുരം: ജനം തോൽപ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് സി പി ഐ യോഗത്തിൽ വിമർശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി...
കൊല്ലം :നായയെ സ്റ്റിയറിങ് വീലില്‍ ഇരുത്തി കാറോടിച്ചതിന് പള്ളി വികാരിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു .കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കേസെടുത്തത്....
കൊല്ലം പുനലൂരിൽ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി കുടുംബം രംഗത്ത്.. പുനലൂർ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് കഴിഞ്ഞ ദിവസം...