എടപ്പാൾ : ഗർഭിണിയെ കെട്ടിയിട്ട് ഒൻപതു പവൻ സ്വർണാഭരണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു....
മലപ്പുറം: പൊന്നാനിയിൽ വൻ കവർച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണം കവർന്നു. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ലോക്കറിൽ...
ആലപ്പുഴ: കായംകുളം സിപിഐഎമ്മിലെ ഭിന്നതയില്‍ മന്ത്രി സജി ചെറിയാന് നേരിട്ടിടപെടുന്നു. രാജിക്കത്ത് നല്കിയ ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്നകുമാരിയെ അനുനയിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. സജി ചെറിയാന്റെ സാന്നിധ്യത്തില്‍...
കോഴിക്കോട്: വിലങ്ങാട് കോളേജ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്മായിമലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്. വിലങ്ങാട് വാളൂക്ക് പുഴയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി...
ഭോപ്പാല്‍: കേസന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെ പൊലീസിനെ ആരതി ഉഴിഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. മോഷണ പരാതിയില്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാരോപിച്ചാണ് ദമ്പതികള്‍ ആരതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മധ്യപ്രദേശില്‍ ഏപ്രില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി. മലയാള സിനിമ പ്രശംസകള്‍ ഏറ്റുവാങ്ങുന്ന സമയത്ത്...
ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം...
പാലക്കാട്: പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. ആനയെ...
അടൂർ: പത്തനംതിട്ട പരുമലയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ പുതുതായി പകരം ജോലിക്ക് എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കടയിലെ ഡ്രൈവറായ മുഹമ്മദ് ഹുസൈനെ പൊലീസ് അറസ്റ്റ്...