കൊച്ചി: പീഡന കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ്...
ഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ഉപയകക്ഷി കരാറുകൾ ഒപ്പിട്ടു. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുമായി...
തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട...
പാലക്കാട്: പി വി അൻവറിൻ്റെ പൊളിറ്റിക്കൽ ഡിഎൻഎ പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഒരു നിലവാരവുമില്ലാത്ത ആരോപണങ്ങളാണ് അൻവറിൻ്റേത്. അൻവർ പിച്ചും പേയും...
തൃശ്ശൂര്‍: സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിന്റെ പ്രധാന അജണ്ട. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തേക്കും. മുന്‍...
ബിജെപിക്കു വേണ്ടി പോലീസ് ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് മഞ്ചേശ്വരം കോഴക്കേസിലെ കോടതി വിധി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പു കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിധി...
നിരവധി വിവാദങ്ങള്‍ ഉയരുകയും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രിയെടുത്തത് പേരിനൊരു നടപടി മാത്രം. ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കി ബറ്റാലിയന് എഡിജിപിയായി തുടരാന്‍...
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നവദമ്പതികൾക്കായി ഉത്തർ പ്രദേശ് സർക്കാർ മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നുണ്ട്. വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 35,000 രൂപ,...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം ഒഴിവാക്കിയതിലാണ്...