പാലാ :പാലാ പുലിയന്നൂർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൂന്ന് കാറുകൾ അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ഒരു കാർ എതിരെ വന്ന കാറിൽ തട്ടുകയും തുടർന്ന് മറ്റു വാഹനങ്ങളിൽ...
മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്. ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം....
ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. എടവിലങ്ങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്....
കോട്ടയം :മീനച്ചിൽ നദീസംരക്ഷണസമിതി മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് നൽകുന്ന ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ അവാർഡുകൾ പാലാ വൈ. എം. സി. എ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച്...
കോട്ടയം :വോട്ടു ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ആരും മാറി നിൽക്കുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യരുതെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു.കെ ടി യു സി (എം)...
എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകിട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മര്‍ദിക്കാന്‍...
കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത...
മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെ കളര്‍ ഫോട്ടോയോടു കൂടിയ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേയര്‍ ആര്യയും, ഭര്‍ത്താവ്...
വൈക്കം :തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ തലപ്പാറയിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണമടഞ്ഞു.രാവിലെ 11 ഓടെ എറണാകുളം ഭാഗത്ത് നിന്ന് വന്ന കാറും ഗ്യാസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലെ മൂന്നു യാത്രക്കാരിലൊരാൾ...
കോട്ടയം :കുടക്കച്ചിറ:പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു...