കോഴിക്കോട്: ചത്ത കോഴികളുമായി തമിഴ്നാട്ടിൽ നിന്നും എത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. നമ്പർ പ്ലേറ്റ് മറച്ച നിലയില്‍ കോഴി ഇറച്ചി വില്‍പ്പന നടത്തുന്ന കടയിലേക്ക് ലോഡ് എത്തിയപ്പോള്‍...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത് .ദുബായിൽനിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണു സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.ഗ്രീൻ ചാനലിലൂടെ...
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള...
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിനുസമീപം മ്ലാവ് വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍ രാവിലെ കണ്ടെത്തിയത്. സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ...
28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം.റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ്...
കോഴിക്കോട് :ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയില്‍ നിന്ന് തിളച്ച പാല് നല്‍കിയതായി പരാതി .തിളച്ച പാല് കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞിനാണ് പാൽ...
ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ്...
ബംഗളൂരു : ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട്...
കോട്ടയം: പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ അമിത വേഗത്തില്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര് ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികന് മരിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍...
കോട്ടയം : കോട്ടയം മുൻ നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻവാകശ്ശേരിയിൽ ബി ജി ബോബി ( അനിമോൻ – 55) നിര്യാതനായി. സംസ്കാരം മെയ് 11 ശനിയാഴ്ച്ച...