കുന്നംകുളത്ത് പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2 പേർക്കും പരിക്കേറ്റു. കണ്ടാണശ്ശേരി സ്വദേശികളായ 32 വയസ്സുള്ള വിഷ്ണു,...
ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പീഡന ശ്രമത്തിന് പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് പരാതിക്കാരി. സർജനായ മറ്റൊരു ഡോക്ടർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സർജനായ സെർബിൻ മുഹമ്മദ്...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്. പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ബിജെപിയുടെ സി.കൃഷ്ണകുമാറിനെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്....
ലീഗ് നേതാവ് കെ.എം.ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിനും ഇഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നേരത്തെ ഹൈക്കോടതിയില്‍...
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്,...
ഭൂമി വഖഫിന്റേതാണെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നാൽ പിന്നെന്തിനാണ് ഈ കമ്മീഷൻ? ആർക്കുമറിയില്ല. കേരളത്തിലെ വോട്ടുബാങ്കുകളിൽ വഖഫ് അഴിച്ചുപണി തുടങ്ങിയെന്നു തിരിച്ചറിയാത്തവർ ഇതെങ്ങനെ അറിയാനാണ് വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനും പ്രശ്നപരിഹാരം വലിച്ചുനീട്ടിക്കൊണ്ടുപോകാനും,...
നാദാപുരം :വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം...
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിൻ്റെയും മകൾ റിതിക യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി....
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞു മണി ഏട്ടൻ ) നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ...