പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂരിലെ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറാണ് അംഗത്വം നൽകിയത്. ബിജെപിയുടെ ജില്ലാതല അംഗത്വ ക്യാംപെയ്ന് തുടക്കം കുറിച്ചാണ് സംഗീത...
യുപിയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ദളിത് യുവാവിനെ വിരമിച്ച സൈനികന് വെടിവച്ചുകൊന്നു. ഉമ്രി ബേഗംഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അരുണ്‍ സിങ് ആണ് രമേഷ് ഭാരതി (46)യെ...
അമേരിക്കയിലെ ഷിക്കാഗോയില്‍ ട്രെയിനിലെ വെടിവയ്പ്പില്‍ നാല് പേർ മരിച്ചു. അക്രമിയെ പോലീസ് പിടികൂടി. മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലുമാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ...
കൊല്ലം കരുനാഗപ്പള്ളിയില്‍ യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ഒരു പ്രതി കൂടി പിടിയില്‍. ഒളിവിലായിരുന്ന ചിക്കു (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ചിക്കുവിനെതിരേ വധശ്രമം...
എക്സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. കടുത്ത ചൂടിൽ 10 കിലോമീറ്ററിലധികം ദൂരമാണ് ശാരീരികക്ഷമത പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ഓടേണ്ടി വന്നത്. നൂറിലധികം ഉദ്യോഗാർത്ഥികൾ പരിശോധനക്കിടെ ബോധരഹിതരാകുകയും...
പാലാ: ഓട്ടോകൾക്ക് സംസ്ഥാനത്തെ എവിടെയും ഓട്ടം പോകാം എന്ന സർക്കാരിൻറെ പുതിയ പെർമിറ്റ് നടപടിയെ ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനം സ്വാഗതം ചെയ്ത യോഗത്തിൽ...
തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി....
ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും,...
കോട്ടയം :ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.പാലാ മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു;ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം,മൃതദേഹം...
കുഞ്ചിത്തണ്ണി എല്ലക്കലിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്പ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്....