ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ നടന് പിന്തുണയുമായി അഖില്‍ മാരാര്‍ രംഗത്ത്. നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച്...
പാലക്കാട്: സന്ദീപ് വാര്യരുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ‘സന്ദീപിന് മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവര്ത്തകന് മാനസിക...
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കന്‍ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി വടക്കന്‍...
തിരുവനന്തപുരം: തുണി വിരിക്കുന്നതിനായി വീടിൻ്റെ ടെറസില്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരൻ്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 28 പേർ മരിച്ചു. ബസ്സില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ...
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ കളക്ടര്‍ നുണപരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ ലീഗ്...
ശോഭ സുരേന്ദ്രൻ തൻ്റെ വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. തൻ്റെ വീട്ടിൽ എത്തിയില്ലെന്ന ബിജെപി നേതാവിൻ്റെ വാദം...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹിക്കില്ലെന്ന് പത്മജാ വേണുഗോപാല്‍. അമ്മയെ അപമാനിച്ച് സംസാരിച്ചയാളെ വിജയിപ്പിക്കാന്‍ സഹോദരന് ഒരിക്കലും പ്രവര്‍ത്തിക്കില്ല. അമ്മയെ അത്രയും ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു. അതുകൊണ്ട് തന്നെ...
കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാകുന്നതാണ് കൊടകര കുഴല്‍പ്പണക്കേസ്. ആദ്യം ഈ വിഷയം ഉയര്‍ന്നപ്പോള്‍ മുതല്‍ കൃത്യമായ വിശദീകരണം നല്കാന് പോലും നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല....
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ പ്രചാരണപരിപാടിയില്‍ വേദിയില്‍ സന്ദീപിന് ഇരിപ്പിടം നല്‍കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സന്ദീപ് പരിപാടിയില്‍ പങ്കെടുക്കാതെ വേദി വിട്ടിരുന്നു. അതിനുശേഷം പൊതുരംഗത്ത്...