മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ...
പാലക്കാട് കരിമ്പയിൽ വീട്ടിനുള്ളിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.കരിമ്പ വെട്ടം സ്വദേശിനി സജിതയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയുടെ ഭർത്താവ് നിഖിലിനെയാണ് സേലത്തുനിന്നും പൊലീസ്...
ഭുവനേശ്വർ : ഒഡീഷയിൽ സംസ്ഥാന അധ്യക്ഷന് നേർക്ക് മഷി ഒഴിച്ച് പ്രതിഷേധിച്ച 5 കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ള 5 നേതാക്കളെയാണ് പുറത്താക്കിയത്....
ലഖ്നൗ: വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി ഉത്തർപ്രദേശ് പൊലീസ് വകുപ്പ്. മൂന്ന് വർഷം മുമ്പ് വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ താമസിച്ച സംഭവത്തിലാണ്...
വയനാട് കേണിച്ചിറയിലെ കടുവയെ കെണി വച്ച് പിടികൂടി;ഇന്നലെ കൊന്ന പശുവിന്റെ ജഡം വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ അങ്ങനെ കൂട്ടിലായി. ഇന്നലെ പുലർച്ചെ രണ്ടു...
പാലാ :ഇടുക്കി തങ്കമണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കുമളി സ്വദേശിക്ക് പരിക്ക്.പരുക്കേറ്റ കുമളി സ്വദേശി ആൻ്റണി ജോസഫിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടുക്കി തങ്കമണി ഭാഗത്തു...
പൊൻകുന്നം : ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ നിന്നും വാഹങ്ങളുടെ പട്സുകള് അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുന് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വളവുകയം ഭാഗത്ത് കാക്കനാട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076...
പാലാ : ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി. യു. സി (എം ) പാലാ മുനിസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി. യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി...
കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ സെറാബസ് മാനേജ്മെൻറ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ...