Kerala

ഓട്ടോ തൊഴിലാളി യൂണിയൻ കെ. ടി. യു. സി (എം ) പാലാ മുനിസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി

 

പാലാ : ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി. യു. സി (എം ) പാലാ മുനിസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി. യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി അനൂപ് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യൂണിയൻ ജോയിന്റ് കൺവീനർ കണ്ണൻ പാല, തോമസ് ആന്റണി,വിനോദ് ജോൺ, മാത്യു കുന്നേ പറമ്പിൽ, ബേബി കുരുവിള, കെ. യു.കുര്യാക്കോസ്, ടിനു തകടിയേൽ, എ. ടി. ബിനോയ്‌, രാജേഷ് വട്ടക്കുന്നേൽ,

സോണി തോമസ്, കെ. പി. ജോയ്, എ. കെ. ഷാജി, സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കുമ്പുക്കൽ, രാജു ഇലവുങ്കൽ, ഇ.കെ. ബിനു, സി. സാജൻ, ബിജി മുകുളേൽ, സന്തോഷ്‌ മാതാ, ജീസസ് ബാബു, അൽഫോൻസാ നരിക്കുഴി, രാജീവ്‌ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top