കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങന്‍ ചുവട് ഉന്നതിയിലെ പുഷ്പകരന്‍ എന്ന വെള്ളക്കയ്യന് ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയതായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുന്‍ എഐസിസി അംഗമായിരുന്നു. ‘അല്‍...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനയാണിത്. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ...
പാലാ :ഭരണം മാറിയതോടെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലും മാറ്റങ്ങൾ വരുവാൻ ആരംഭിച്ചു .അതിന്റെ പ്രത്യക്ഷ പ്രതികരണം പാലാ നിയോജക മണ്ഡലത്തിലെ കടനാട് പഞ്ചായത്തിലാണ് ദൃശ്യമായിരിക്കുന്നത് .1970 മുതൽ മാണി ഗ്രൂപ്...
താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവർ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തർക്കമാണ് അവിടെ നടക്കുന്നത്....
തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക....
കൊൽക്കത്ത. ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ നടന്ന റീപോളിങ്ങിൽ ബിജെപി സ്ഥാനാർഥി ദേബാംഗ്ഷു പാണ്ഡയ്ക്ക് വൻ വിജയം. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. 1,49,666 വോട്ടുകളാണ്...
തിരുവനന്തപുരം മീഡിയ സിറ്റി ഫിലിം ഫെയർഅവാർഡ് മികച്ച ഷോർട്ട്.ഫിലിമിനുള്ള രാജീവ് ശ്രീരംഗം സംവിധാനം.ചെയ്ത സംഭവം നടന്ന ദിവസം.എന്ന ഷോർട്ട് ഫിലിമിൽ ബെസ്റ്റ് ആക്ടർ പുരസ്കാരം സുധീർ കരമനയിൽ നിന്നും. പ്രശാന്ത്...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്. ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി...
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയന് തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍...