വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി...
ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴുകുന്ന വെള്ളത്തിന് പാലാ നഗരസഭ കരം ഒടുക്കേണ്ടി വരുമല്ലോ..?ജോസ് ചീരാങ്കുഴി പാലാ:ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴകി പോകുന്ന വെള്ളത്തിനും പാലാ നഗരസഭ കരം കെട്ടേണ്ടി വരുമല്ലോ.ജോസ്...
പാലാ:ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴകി പോകുന്ന വെള്ളത്തിനും പാലാ നഗരസഭ കരം കെട്ടേണ്ടി വരുമല്ലോ.ജോസ് ചീരൻകുഴിയുടെ രോക്ഷം മുഴുവൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥന്മാരോടായിരുന്നു. പാലാ നഗരസഭയ്ക്ക് വാട്ടർ അതോറിറ്റി...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി....
തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കേരളം കണ്ട വലിയ...
കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാ ഘടകത്തിൻ്റെയും കോട്ടയം പ്രസ് ക്ലബിൻ്റെയും പ്രസിഡൻ്റായി അനീഷ് കുര്യനും ( മലയാള മനോരമ) സെക്രട്ടറിയായി ജോബിൻ സെബാസ്റ്റ്യനും(ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. മറ്റ്...
തൃശൂര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.പീച്ചി ഡാമിന്റെ 4...
പാലാ :പാലാ നഗരസഭാ ഇന്നലെ കൂടിയ യോഗത്തിൽ മുണ്ടുപാലം മുതൽ രാമപുരം കൂട്ടാട്ടുകുളം വരെയുള്ള റോഡ് പുറമ്പോക്ക് അളന്നു തിരിച്ചു വീതി കൂട്ടി ടാർ ചെയ്യണമെന്നുള്ള പ്രമേയം പാസ്സാക്കി ....
പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്കി....
ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങൾ, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ്...