തൃശൂർ: പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണ അപകടത്തില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആൻഗ്രേയ്സ് ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ...
അത്മഹത്യ ചെയ്ത എൻഎം വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൻഎം വിജയന്റെ വീട് സന്ദർശിച്ച...
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ജനുവരി 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ...
ചെന്നൈ: ആളുകൾ നോക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ജ്യോതി (37) ആണ് മരിച്ചത്. മേടവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതി. ജ്യോതിയുടെ ഭർത്താവ് മണികണ്ഠൻ (42) ആണ് പൊലീസ്...
അരുവിത്തുറ: സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി...
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലയോര സമര പ്രചരണയാത്ര നടത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രചരണയാത്ര...
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്നും പി വി അൻവർ ഇന്ന് രാജിവെച്ചിരുന്നു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. രാജിക്ക്...
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ കല്ലറ തുറക്കാനുള്ള പൊലീസ് ശ്രമത്തില്‍ സ്ഥലത്ത് സംഘര്‍ഷം. ഗോപന് സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന...
കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ പിടികൂടി. ദമ്പതികൾ അടക്കം നാല് പേർ ആണ് സംഭവത്തിൽ പിടിയിൽ ആയത്. കോട്ടക്കണ്ണി സ്വദേശി...
പാലാ :അഞ്ച് വര്‍ഷം മുമ്പ് മഴ കോരിചൊരിഞ്ഞ് പെയ്യുന്ന ഒരു ദിനത്തിൽ മുൻ മന്ത്രി പി ജെ ജോസഫ് മുത്തോലിയിലെ കാവുകാട്ട് ഭവനത്തിൽ വന്നിറങ്ങി.മഴയുടെ രൗദ്രഭാവങ്ങൾ പി ജെ യുടെ...